Sachin Tendulkar Concerned About Dew Factor In Pink Ball Test | Oneindia Malayalam

2019-11-21 562

ആളെ കൂട്ടാനായി പകലും രാത്രിയുമായി ടെസ്റ്റ് കളിക്കുന്നതില്‍ കുഴപ്പമില്ല. പക്ഷെ ഒരു കാരണവശാലും ടെസ്റ്റ് ക്രിക്കറ്റിന്റെ നിലവാരം നഷ്ടപ്പെടരുതെന്ന് ഇതിഹാസം താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. വെള്ളിയാഴ്ച്ച ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കുമ്പോള്‍ ഗ്യാലറിയിലിരുന്ന് മത്സരം കാണാന്‍ സച്ചിനുമുണ്ടാകും.